Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Week

Pathanamthitta

യു​വ​ജ​ന വാ​രാ​ഘോ​ഷം

പു​ല്ലാ​ട്: പു​ല​രി​കാ​ട് സെ​ന്‍റ് മാ​ര്‍​ക്‌​സ് മാ​ര്‍​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ജ​ന വാ​രാ​ഘോ​ഷം ന​ട​ന്നു. വാ​രാ​ഘോ​ഷം മാ​ര്‍​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. ബൈ​ജു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ. പോ​ള്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് പു​ല്ലാ​ട് റാ​ഫ മെ​ഡി​ക്ക​ല്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ന്നു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷി​ബു കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up